Post Category
ജില്ലാ താലൂക്ക് വികസന സമിതിയുടെ ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്
ജില്ലാ താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗവും ഓണാഘോഷവും സെപ്റ്റംബര്‍ രണ്ടിന് നടത്തും. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments