Skip to main content

അവധിക്കാല സ്‌ക്വാഡുകള്‍

ഓണവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി അവധി വരുന്ന സാഹചര്യത്തില്‍ അനധികൃത ധാതു ഖനന പ്രവര്‍ത്തനങ്ങള്‍, നിലം നികത്തല്‍, കുന്നിടിക്കല്‍ തടയുന്നതിനായി താലൂക്ക് തലത്തിലും റവന്യൂ ഡിവിഷന്‍/ സബ്കലക്ടര്‍ തലത്തിലും അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം

സബ് കളക്ടറുടെ കാര്യാലയം കൊല്ലം 0474 2793461 റവന്യൂ ഡിവിഷണല്‍ ഓഫീസ് പുനലൂര്‍ 0474 2793462 താലൂക്ക് ഓഫീസ് കൊല്ലം 0474 2742116 താലൂക്ക് ഓഫീസ് കൊട്ടാരക്കര 0474 2454623 താലൂക്ക് ഓഫീസ് കരുനാഗപ്പള്ളി 0476 2620223 താലൂക്ക് ഓഫീസ് കുന്നത്തൂര്‍ 0476 2830345 താലൂക്ക് ഓഫീസ് പത്തനാപുരം 0475 2350090 താലൂക്ക് ഓഫീസ് പുനലൂര്‍ 0475 2222605       

date