Skip to main content

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ( കാറ്റഗറി നമ്പര്‍ 652/2021), ഫസ്റ്റ് എന്‍ സി എ-എസ് റ്റി ( കാറ്റഗറി നമ്പര്‍ 495/2021), ഫസ്റ്റ് എന്‍ സി എ-എസ് സി സി സി( കാറ്റഗറി നമ്പര്‍ 496/2021), ഫസ്റ്റ് എന്‍ സി എ-എം ( കാറ്റഗറി നമ്പര്‍ 626/2021), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ( കാറ്റഗറി നമ്പര്‍ 600/2021), ഫസ്റ്റ് എന്‍ സി എ-എസ് സി സി സി( കാറ്റഗറി നമ്പര്‍ 173/2021), ഫസ്റ്റ് എന്‍ സി എ- എല്‍ സി/എ ഐ ( കാറ്റഗറി നമ്പര്‍ 174/2021), ഫസ്റ്റ് എന്‍ സി എ-എസ് സി ( കാറ്റഗറി നമ്പര്‍ 175/2021), ഫസ്റ്റ് എന്‍ സി എ-എം ( കാറ്റഗറി നമ്പര്‍ 274/2021), ഫസ്റ്റ് എന്‍ സി എ- എച്ച് എന്‍ ( കാറ്റഗറി നമ്പര്‍ 531/2021), ഫസ്റ്റ് എന്‍ സി എ-വിശ്വകര്‍മ ( കാറ്റഗറി നമ്പര്‍ 680/2021) തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

date