Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി എസ് സി, സൈക്കോളജി, ബി എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബികോം ഫിനാന്‍സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ എട്ട്,11,12 തീയതികളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ ഹാജരാകണം. ഫോണ്‍ -8089754259, 9447604258.

(പി.ആര്‍.കെ നമ്പര്‍ 2769/2023)

date