Skip to main content

പരിശീലകര്‍ക്ക് അപേക്ഷിക്കാം

ജില്ല ശിശുസംരക്ഷണ ഓഫീസിന്റെ ഭാഗമായി ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിവഴി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പാര്‍ട്ടിസിപേറ്ററി ട്രെയിനിങ് നല്‍കുന്നതിനായി പരിശീലകരെ (ഓണ്‍ കാള്‍) നിയമിക്കുന്നു. വിവിധ ട്രെയിനിങ് രീതികളില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരും ആക്ടിവിറ്റീസില്‍ കുട്ടികളോടൊപ്പം പങ്കുചേര്‍ന്ന് ഫെസിലിറ്റേറ്റര്‍ ആയിപ്രവര്‍ത്തിച്ച് ക്ലാസുകള്‍നയിച്ച് പ്രവര്‍ത്തിപരിചയമുള്ള ബിരുദധാരികളായ 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0474 2791597.

(പി.ആര്‍.കെ നമ്പര്‍ 2773/2023)

date