Skip to main content

ലേലം

ജവഹര്‍ ബാലഭവന്‍ പരിസരത്ത് തേക്ക്, തെങ്ങ്, ഇതര പാഴ്മരങ്ങളും സെപ്റ്റംബര്‍ 12 രാവിലെ 11ന് ബാലഭവന്‍ ഹാളില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2760646, 2744365.

(പി.ആര്‍.കെ നമ്പര്‍ 2776/2023)

date