Skip to main content

ടെന്‍ഡര്‍

കോര്‍പ്പറേഷനില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പി വി സി വാട്ടര്‍ ടാങ്ക് പ്രൊജക്റ്റ് നമ്പര്‍ 1104 പദ്ധതിയിലേക്ക് 500 ലിറ്റര്‍ സംഭരണശേഷിയുള്ള ബി ഐ എസ്/ ഐ എസ് ഒ മുദ്രയുള്ള പി വി സി വാട്ടര്‍ ടാങ്ക് വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാങ്ക് മൂന്ന് ലെയറോടുകൂടിയതും 13.5 കിലോ ഭാരവുമുള്ളതായിരിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 21.

(പി.ആര്‍.കെ നമ്പര്‍ 2777/2023)

date