Skip to main content

നഷ്ടപരിഹാര കേസ്: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലില്‍ പ്രത്യേക സിറ്റിംഗ്

 

പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണല്‍ മുന്‍പാകെ നഷ്ടപരിഹാരത്തിനോ മറ്റോ കേസ് നല്‍കിയത് തീര്‍പ്പാക്കാനുണ്ടെങ്കില്‍ അപേക്ഷ നല്‍കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമം മറികടന്ന് പെട്ടെന്ന് പ്രത്യേക സിറ്റിംഗ് നടത്തി തീര്‍പ്പാക്കുമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു.

              പി.എന്‍.എക്‌സ്.3763/18

date