Skip to main content

ലോകസാക്ഷരതാ ദിനാചരണം ഇന്ന് (സെപ്തംബര്‍ 8)

ലോകസാക്ഷരതാ ദിനാചരണവും ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും ഇന്ന് (സെപ്തംബര്‍ 8) രാവിലെ 10.30ന് പത്തനാപുരം ബ്ലോക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അധ്യക്ഷനാകും.

date