Skip to main content

നേത്രദാന പക്ഷാചരണം : സമാപനം ഇന്ന് (സെപ്തംബര്‍ 8)

നേത്രദാന പക്ഷാചരണത്തിന്റെ സമാപനം ഇന്ന് (സെപ്തംബര്‍ 8). സമാപനറാലി രാവിലെ 10ന് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ സിറ്റി പൊലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ആശുപത്രിയില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.

date