Skip to main content
ചെറിയ വെളിനല്ലൂര്‍ സ്‌കൂളിന് പുതിയ കെട്ടിടം

ചെറിയ വെളിനല്ലൂര്‍ സ്‌കൂളിന് പുതിയ കെട്ടിടം

ചെറിയ വെളിനല്ലൂര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിട്ടം ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. തിരുവനന്തപുരത്തെ കോളജ് ഓഫ് എഞ്ചിനീയറിങുമായി സഹകരിച്ചാണ് രണ്ട് നിലഘടന തയ്യാറാക്കുന്നത്. നാല് ക്ലാസ് മുറികള്‍, ശുചിമുറികള്‍, ഒരു ഗോവണി മുറി എന്നിവ ഉള്‍പ്പെടുന്നു.

date