Skip to main content

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് അക്കൗണ്ടിങ് ടാലി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിനായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ : 9072592412, 9072592416.

date