Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി എഫ് റ്റി കെ) നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് (സെപ്റ്റംബര്‍ എട്ട്) രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍- 0468 2240047, 9846585609.

date