Skip to main content

അറിയിപ്പ്

2022-23 അക്കാഡമിക് വര്‍ഷത്തെ ഇ-ഗ്രാന്റ്‌സിനുള്ള അപേക്ഷകള്‍ ലഭ്യമാകാത്ത എല്ലാ വിഭാഗക്കാരും (എസ് സി, ജനറല്‍, ഒ ഇ സി, ഒ ബി സി, ഒ ബി സി (എച്ച്)) അപേക്ഷകള്‍ ജില്ല പട്ടികജാതി വികസന ഓഫീസിലേക്ക് ലഭ്യമാക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍ - 04742794996.

date