Skip to main content

പ്രളയം: റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം

പ്രളയവുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ സ്റ്റേഷനറി ഉപഭോക്തൃ ഓഫീസുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ നഷ്‌ടപ്പെട്ട ഓഫീസുകള്‍ തങ്ങള്‍ക്കുണ്ടായ നഷ്‌ടം എഴുതിതള്ളുന്നതിന്‌ നഷ്‌ടം കണക്കാക്കി തെളിവുകള്‍ സഹിതം സെപ്‌തംബര്‍ അഞ്ചിനകം തൃശൂര്‍ ജില്ല സ്റ്റേഷനറി ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷസ്വീകരിക്കുന്നതല്ല.

date