Skip to main content

ജലശുദ്ധീകരണം : യോഗം ഇന്ന്‌്‌

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഇന്ന്‌ (ആഗസ്റ്റ്‌ 30) രാവിലെ 10ന്‌ കളക്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും. മുന്‍ ജില്ലാ കളക്‌ടര്‍ വി.കെ.ബേബി പദ്ധതി വിശദീകരണം നടത്തും. 

date