Post Category
സിറ്റിങ് സെപ്റ്റംബര്‍ 12 മുതല്‍
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സെപ്റ്റംബര്‍ 12 രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ 0474 2766843, 0474 2950183.
സെപ്റ്റംബര്‍ 12ന് കടയ്ക്കല്‍, ചിതറ (കടക്കല്‍ പഞ്ചായത്ത് ഓഫീസ്), 14ന് തൃക്കോവില്‍വട്ടം, തഴുത്തല (തൃക്കോവില്‍വട്ടം പഞ്ചായത്ത് ഓഫീസ്), 16ന് അലയമണ്‍, ചണ്ണപ്പേട്ട (അലയമണ്‍ പഞ്ചായത്ത് ഓഫീസ്), 19ന് തഴവ, പാവുമ്പ (തഴവ പഞ്ചായത്ത് ഓഫീസ്), 21ന് തെ•ല, ആര്യങ്കാവ്, ഇടമണ്‍ (തെ•ല പഞ്ചായത്ത് ഓഫീസ്), 23ന് ഓച്ചിറ, ക്ലാപ്പന (ഓച്ചിറ ബ്ലോക്ക് ഓഫീസ്), 26ന് പൂയപ്പള്ളി, വെളിയം (പൂയപ്പള്ളി പഞ്ചായത്ത് ഓഫീസ്).
date
- Log in to post comments