Skip to main content

ജെ എന്‍ ഹോക്കി ടൂര്‍ണമെന്റ്

സംസ്ഥാനതല ജെ എന്‍ ഹോക്കി ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടത്തും. 14 ജില്ലകളില്‍ നിന്നും ആയിരത്തിലധികം മത്സരാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുക്കും.

date