Post Category
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റി വയ്ക്കണം
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില സി.ബി.എസ്.ഇ -ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ ഇന്ന് (ആഗസ്റ്റ് 30) മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മുഴുവന്‍ മാറ്റി വയ്ക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
പി.എന്‍.എക്‌സ്.3777/18
date
- Log in to post comments