Skip to main content

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും അംഗങ്ങളും ഒരു മാസ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും

 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും, ആസൂത്രണ ബോര്‍ഡ് നോണ്‍ മിനിസ്റ്റര്‍ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു.

   പി.എന്‍.എക്‌സ്.3779/18

date