Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍ വിഭാഗങ്ങളില്‍ എന്‍ജിനീയറിംഗ് ബിരുദമുളളവരെ സ്റ്റൈപെന്റോടു കൂടി ഒരു വര്‍ഷ പരിശീലന പരിപാടിയിലേക്ക് തിരിഞ്ഞെടുക്കും.  ഇതിലേക്കുളള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11ന് രാവിലെ 10ന് നടത്തും.  വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.rcctvm.org) സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.4986/17

date