Skip to main content

സൈനികരുടെ കൂട്ടായ്മ  ഒരു ലക്ഷം നല്‍കി

    ഇന്ത്യയിലെ വിവിധ സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ജില്ലക്കാരായ സൈനികരുടെ കൂട്ടായ്മയായ ടീം കണ്ണൂര്‍ സോള്‍ജേ്യഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂക നല്‍കി.  ധനേഷ് എളയാവൂര്‍, ജിജു ശ്രീകണ്ഠപുരം, ഷിന്‍സ് കണ്ണൂര്‍, രാജേഷ് മുഴപ്പിലങ്ങാട്, സന്തോഷ് എരുവേശി, അമൃതേഷ് എളയാവൂര്‍, ജിതേഷ് കൂടാളി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയെ തുക ഏല്‍പ്പിച്ചു.

date