Skip to main content

കൊട്ടിയൂര്‍ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റി

ജില്ലയില്‍ ബാക്കിയുണ്ടായിരുന്ന ഏക ദുരിതാശ്വാസ ക്യാമ്പില്‍ അവശേഷിച്ച കുടുംബങ്ങളെയും വീടുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വരെ 3 കുടുംബങ്ങളായിരുന്നു കൊട്ടിയൂര്‍ ദേവസ്വം ഹാളിലെ ക്യാമ്പിലുണ്ടായിരുന്നത്. ഇവരെ വാടക വീടുകള്‍ ഏര്‍പ്പാടാക്കി മാറ്റിയതായി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. 

date