Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ  11 മണിക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിലാണ് ഇന്റര്‍വ്യൂ.  അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍,  പകര്‍പ്പ് എന്നിവ സഹിതം  ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 
     

date