Post Category
പ്രളയ പുനരധിവാസം: ക്ലബ്ബുകളുടെ യോഗം 31 ന്
പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ജില്ലയിലെ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും അടിയന്തര യോഗം ആഗസ്റ്റ് 31 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ലൈബ്രറി ഹാളില്‍ ചേരും. മുഴുവന്‍ ക്ലബ്ബ് പ്രതിനിധികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705460.
date
- Log in to post comments