Skip to main content

വൈദ്യുതി മുടങ്ങും

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെല്ലൂന്നി, താഴെ പഴശ്ശ, പെരുമ്പച്ചാല്‍ ഭാഗങ്ങളില്‍ ഇന്ന്(ആഗസ്റ്റ് 30) രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാസാമറീന, കൊയിലി, ജെ ആര്‍ കോംപ്ലക്‌സ്, വാസുഡോക്ടര്‍ ഭാഗങ്ങളില്‍ ഇന്ന്(ആഗസ്റ്റ് 30) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ സെക്ഷനിലെ ചൂളിയാട്, തലക്കോട്, അടുവാപ്പുറം, ചാരത്തോട്ടം, മേപ്പറമ്പ് എന്നിവിടങ്ങളില്‍ ഇന്ന്(ആഗസ്റ്റ് 30) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

date