Post Category
അഭിമുഖം സെപ്റ്റംബര്‍ ഒന്നിന്
ചെറുകുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി(കെമിസ്ട്രി) ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടത്തും. അര്‍ഹരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments