Skip to main content

ടിംബര്‍ സെയില്‍സ് ഡിവിഷന്‍ തടി വിത്പ്പന ; ഇ-ലേലം ഒക്്‌ടോബറില്‍

വനം വകുപ്പ് തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ തടി ഡിപ്പോകളില്‍ ഒക്്‌ടോബറില്‍ ഇ-ലേലം നടത്തും. തേക്ക്, കട്ടിത്തടികള്‍ എന്നിവയാണ് ലേലംചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യം. ആര്യങ്കാവ് തടി ഡിപ്പോ സെയില്‍സ് ഡിവിഷനില്‍ ഒക്്‌ടോബര്‍ ഏഴിനും കുളത്തൂപ്പുഴ (അച്ചന്‍കോവില്‍ അനക്‌സ്) തടി ഡിപ്പോ മുള്ളുമലയില്‍ ഒക്്‌ടോബര്‍ 16-നും അച്ചന്‍കോവില്‍ തെ•ല തടി ഡിപ്പോ യില്‍ 25-നുമാണ് ഇ-ലേലം. ഫോണ്‍ -0471-2360166. രജിസ്ട്രേഷനായി ഇ-ഓക്ഷന്‍ വെബ് സൈറ്റ് www.mstcecommerce.com , www.forest.kerala.gov.in

date