Skip to main content

ടെണ്ടര്‍

തൃശൂര്‍ ഗവണ്‍മെന്റ് വിമന്‍സ് പോളിടെക്‌നിക് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എക്യുപ്‌മെന്റ്‌സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27 രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പോണ്‍ : 0487-2449182.
 

date