Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്

പ്രളയ ബാധിത പഞ്ചായത്തുകളിലേക്ക് താല്‍ക്കാലികമായി ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി പാസായ ഉദ്യോഗാര്‍ത്ഥികലുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് (ആഗസ്റ്റ് 24 )രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൃത്യസമയത്ത് എത്തണം.

 

date