Skip to main content

യു.പി.എസ്.എ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.എസ്.എ മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 386/14) തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 29,30,31 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഒ#ാഫീസിലും  സെപ്റ്റംബര്‍ 5,6,7,12,13,14,26,27,28 തിയ്യതികളില്‍ കോഴിക്കോട്, എറണാകുളം  മേഖലാ ഓഫീസുകളിലും എറണാകുളം, തൃശ്ശൂര്‍, പാല്കകാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലാ ഓഫീസുകളിലും നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊ ഫൈലില്‍  ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശ പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം നിര്‍ദ്ദേശിക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.

 

date