Skip to main content

യോഗം മാറ്റി

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 16ന് ചേരാനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് ചേരും.

date