Post Category
ഡയറ്റ് ജീവനക്കാര്‍ ഒരു മാസത്തെ വേതനം നല്‍കും
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിലെ പ്രിന്‍സിപ്പാള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0496 2524426.
date
- Log in to post comments