Skip to main content

പരീക്ഷാഫലം പ്രസിദ്ധികരിച്ചു

ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പി.ജി.ഡി.സി.എ/ഡി.സിഎ/ഡി.സി.റ്റി .ഒ.എ/സി.സി.എല്‍.ഐ.സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്കിന്റെ വിശദാംശങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റിലും (ംംം.ശവൃറ.മര.ശി)പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷ സെപ്തംബര്‍ 12 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കാം. ഡിസംബറിലെ പരീക്ഷയ്ക്ക് പ്രത്യേകാനുമതിക്കുളള അപേക്ഷ സെപ്തംബര്‍ 30 ന് മുമ്പായി സ്ഥാപനമേധാവികള്‍ക്ക് നല്‍കണം.
 

date