Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 3 ന്

    കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഏറ്റെടുക്കേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങളെയും പ്രൊജക്ടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ മൂന്നിന് ഉച്ച രണ്ട് മണിക്ക് ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date