Skip to main content

താലൂക്ക് വികസന സമിതിയോഗം മാറ്റി

മഴക്കെടുതിയെ തുടര്‍ന്ന് താലൂക്ക് തലത്തില്‍ അദാലത്ത് നടക്കുന്നതിനാല്‍ സെപ്തംബര്‍ ഒന്നിന് നടക്കാനിരുന്ന കോഴിക്കോട് താലൂക്ക് വികസന സമിതിയോഗം മാറ്റിവച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. 
 

date