Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് 8,17,500 രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന്  ലഭിച്ച തുക പുരുഷന്‍ കടലുണ്ടി എം.എല്‍.എ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മായി  8,17,500 രൂപയാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന്   സമാഹരിച്ചത്.
കവിത ട്രേഡേഴ്സ്, ബാലുശ്ശേരി - 5000 രൂപ, ഗാന്ധി നഗര്‍ അയല്‍പക്ക വേദി - 75000, ഇ.ശങ്കരന്‍ നായര്‍, എടോത്ത് വീട്, തിരുവോട്, കോഴിക്കോട്- 25,000, പനങ്ങാട് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് - 3,00,000, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പൂനൂര്‍, കോഴിക്കോട് - 10,000, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, നടുവണ്ണൂര്‍, കോഴിക്കോട് - 1,00,000, ഒറവില്‍ ബ്ലാക്സ്മിത്ത് ആന്‍ഡ് കാര്‍പ്പന്ററി വര്‍ക്കേഴ്സ്, ഇന്‍ഡസ്ട്രി, കോ കോപ്പറേറ്റീവ് സൊസൈറ്റി, നടുവണ്ണൂര്‍, 100000, തിരനോട്ടം  സാംസ്‌കാരിക വേദി - 5000, ടി.സി സുരേന്ദ്രന്‍, കുന്നുമ്മക്കണ്ടി, നടുവണ്ണൂര്‍, 30,000, കെ.കെ അബ്ദുള്‍ മജീദ്, ഉളേള്യരി മഹല്ല് കമ്മിറ്റി, 25,000, വൈകുണ്ഡം നോര്‍ത്ത് റസിഡന്‍സ് അസോസിയേഷന്‍  ബാലുശ്ശേരി, 30,000, പൊടീപൂര്‍ ശ്രീ മഹാദേവക്ഷേത്രം കമ്മിറ്റി, കൂരാച്ചൂണ്ട് 13,000, പങ്കജാക്ഷിഅമ്മ, ജ്യോതി വീട്, തിരുവോട് - 1000, ദര്‍ശ് ഇ, എടോത്ത് വീട്, തിരുവോട് 1000, കല്യാണി അമ്മ, കിഴക്കയില്‍ വീട്, തിരുവോട് 10,000, കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ - 25,000, ശ്രീജിത്ത് ഡെയറ്റി ടെക്നോളജി, ബാലുശ്ശേരി 50,000, ബാലുശ്ശേരി പ്രസ് ക്ലബ് - 10,000, കേരള ചന്ദ്രിക പൂനത്ത്,കോട്ടൂര്‍ എം,എല്‍.എ വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച തുക - 2500. 
 

date