Post Category
അറിയിപ്പ്
പെരിനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 18 മുതല്‍ പണം സ്വീകരിക്കുന്നതിനുള്ള സമയം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെ ആയിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
date
- Log in to post comments