Skip to main content

അറിയിപ്പ്

2024-26 കാലയളവിലേക്കുള്ള സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കാത്ത ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ 0474 2747599 നമ്പരിലോ ബന്ധപ്പെട്ട് സെപ്റ്റംബര്‍ 25 നകം രജിസ്‌ട്രേഷന്‍ പുതുക്കണം

date