Skip to main content
ജില്ലയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ മധുരം

ജില്ലയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ മധുരം പങ്കുവച്ച് ജില്ല കലക്ടര്‍

ഔദ്യോഗിക പദവിയില്‍ രണ്ടു വര്‍ഷം ജില്ലയില്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കുവച്ച് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍. രണ്ടുവര്‍ഷം മികവുറ്റ പ്രവര്‍ത്തനം ജില്ലയില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ കൂടെ പ്രവര്‍ത്തിച്ച സഹഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും തുടര്‍ന്നും ഇതേ സഹകരണം ഉണ്ടാകണം എന്നും കലക്ടര്‍ പറഞ്ഞു.

date