Post Category
അദാലത്ത് മാറ്റിവച്ചു
ഡിപിഡിഒ (ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌ബേഴ്‌സിംഗ് ഓഫീസ്) നാളെ (ആഗസ്റ്റ് 31) കോട്ടയത്ത് നടത്താനിരുന്ന മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് മാറ്റി വച്ചു.
date
- Log in to post comments