Skip to main content

എല്‍ബിഎസില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്  

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ  പാമ്പാടി ഉപകേന്ദ്രത്തില്‍ ഡിഗ്രി യോഗ്യതയുളളവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,“എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2505900

date