Post Category
മഴക്കെടുതി ധനസഹായത്തിന് അപേക്ഷിക്കാം
പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പട്ടികജാതി കൂടുംബങ്ങള്‍ക്ക് 5000 രൂപ ധനസഹായം ലഭിക്കാന്‍ ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503
date
- Log in to post comments