Skip to main content

താമരശ്ശേരി താലൂക്ക് അദാലത്ത്

വെളളപ്പൊക്കവുമായി ബന്ധപ്പെട്ട് കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനങ്ങളില്‍ നിന്നും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് മുതലായവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഡ്യൂപ്ലിക്കറ്റ് ലഭിക്കുന്നതിനായി നാളെ (ആഗസ്റ്റ് 31)  താമരശ്ശേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ അദാലത്ത് നടത്തും. ജനങ്ങള്‍ ഹാജരായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍ - 0495 2210280, 9447477388.

 

date