Skip to main content

ക്യാന്‍സര്‍ കെയര്‍ സെന്റര്‍ പുതിയ കെട്ടിടത്തില്‍

ജില്ലാ ആശുപത്രിയിലെ ആര്‍ ഡി സി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍സര്‍ കെയര്‍ സെന്റര്‍ (ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രം) ജില്ലാ ആശുപത്രിയിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള മെഡിക്കല്‍ അനക്‌സ് ബില്‍ഡിങിലേക്ക് (മുന്‍ ജെറിയാട്രിക് വാര്‍ഡ് മുകളിലത്തെ നില) മാറ്റി.

 സെര്‍വിക്കല്‍ സ്മിയര്‍ (പാപ്‌സ്മിയര്‍) പരിശോധന, തൊണ്ട, ബ്രസ്റ്റില്‍ നിന്നും കുത്തിയെടുത്തുള്ള പരിശോധനകളും കുറഞ്ഞനിരക്കില്‍ ലഭ്യമാണ്. ഫോണ്‍ 0474 2766754.

date