Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട 500 വയോജനങ്ങള്‍ക്ക് റേഡിയോ വാങ്ങിനല്‍കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് (നമ്പര്‍ ട0442/24) പ്രകാരം മള്‍ട്ടി ബാന്‍ഡ് റേഡിയോ വിതരണം ചെയ്യുന്നതിന് കമ്പനികള്‍ക്ക് സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് 3:30ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0474 2790971.
date
- Log in to post comments