Post Category
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആശ്രാമം നഴ്സിങ് സ്കൂളിലെ 2023-24 അധ്യയനവര്‍ഷത്തെ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (ജെ എല്‍ എം) കോഴ്സിലേക്കുള്ള പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സ്കൂളില്‍ പരിശോധിക്കാം. ആക്ഷേപമുള്ളവര്‍ 10 ദിവസത്തിനകം രേഖാമൂലം അറിയിക്കണം. ഫോണ്‍ 0474 2767241.
date
- Log in to post comments