Post Category
ഗതാഗത നിയന്ത്രണം
മയ്യനാട് – മുക്കം പൊഴി റോഡ്, മുക്കം പൊഴിക്ക് സമീപം കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ ഇരവിപുരം പരവൂര്‍ തീരദേശ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
date
- Log in to post comments