Skip to main content

തടി വില്പനക്ക്

തെ•ല തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്പന സെപ്റ്റംബര്‍ 25 മുതല്‍ നടത്തും. വീട് നിര്‍മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായെത്തി പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അഞ്ച് ക്യൂ. മീറ്റര്‍ തടി വരെ വാങ്ങാം. ഫോണ്‍ 0471 2529145.

date