Skip to main content

തടി ലേലം

തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ തേക്ക് മറ്റ് കട്ടിത്തടികള്‍ ഒക്‌ടോബറില്‍ ഇ-ലേലം നടത്തും .  

അച്ചന്‍കോവില്‍ ആര്യങ്കാവ് തടി ഡിപ്പോ സെയില്‍സ് ഡിവിഷനില്‍ ഒക്‌ടോബര്‍ ഏഴിനും, കുളത്തൂപ്പുഴ ( അച്ചന്‍കോവില്‍ അനക്‌സ്) മുള്ളുമലയില്‍ 16നും അച്ചന്‍കോവില്‍ തെ•ല തടി ഡിപ്പോയില്‍ 25നുമാണ് ലേലം. രജിസ്‌ട്രേഷന് www.mstcecommerce.com, www.forest.kerala.gov.in. ഫോണ്‍ 0471 2360166.

date